---
title: "പന്നികുഴിച്ചാൽ ഗിരീഷ് കുമാർ അന്തരിച്ചു "
english_title: "pannikuzhichal girish kumar passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88980/pannikuzhichal-girish-kumar-passedaway"
published_at: "2023-01-06T21:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b84bd135c2e_death_card.jpg"
keywords: []
---

# പന്നികുഴിച്ചാൽ ഗിരീഷ് കുമാർ അന്തരിച്ചു 

> **Lead Summary:** കല്ലാച്ചി: വിഷ്ണുമംഗലത്ത് പന്നികുഴിച്ചാൽ ഗിരീഷ് കുമാർ അന്തരിച്ചു. അച്ഛൻ : പരേതനായ കണ്ണൻ മാസ്റ്റർ,

## Article Content

കല്ലാച്ചി: വിഷ്ണുമംഗലത്ത് പന്നികുഴിച്ചാൽ ഗിരീഷ് കുമാർ അന്തരിച്ചു. അച്ഛൻ : പരേതനായ കണ്ണൻ മാസ്റ്റർ,

അമ്മ :പരേതയായ മാതു,സഹോദരങ്ങൾ: രാജൻ, രവീന്ദ്രൻ, ശ്യാമള ദേവി,സതി, ഷൈമ. അവിവാഹിതനാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88980/pannikuzhichal-girish-kumar-passedaway)