ഉടൻ ബുക്ക് ചെയ്യുക; ഇഖ്റ മൾട്ടി സ്പെഷ്യാലിറ്റി ഡെൻ്റൽ കെയറിൽ സൗജന്യ ദന്തരോഗ പരിശോധന

ഉടൻ ബുക്ക് ചെയ്യുക; ഇഖ്റ മൾട്ടി സ്പെഷ്യാലിറ്റി  ഡെൻ്റൽ കെയറിൽ സൗജന്യ ദന്തരോഗ പരിശോധന
Nov 4, 2021 05:01 PM | By Anjana Shaji

കുറ്റ്യാടി : തൊട്ടിൽപ്പാലം ഇഖ്റ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഇഖ്റ മൾട്ടി സ്പെഷ്യാലിറ്റി ഡെൻ്റൽ കെയറിൽ എല്ലാ ശനിയാഴ്ച്ചകളിലും സൗജന്യ ദന്തരോഗ പരിശോധന.

മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക്  വിദഗ്ധ  ഡോക്ടർ മാരുടെ ഒ.പി പരിശോധന തികച്ചും സൗജ്യമായിരിക്കും ( ബുക്കിംഗ് നമ്പർ +91 8714525491 ) .

ആധുനിക ചികിത്സ സൗകര്യങ്ങളോടെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്.

കൂടാതെ കിടപ്പിലായ രോഗികൾക്ക് വീട്ടിലെത്തി ചികിത്സ നൽകുന്ന ഹോം കെയർ സൗകര്യവും ഇഖ്റ മൾട്ടി സ്പെഷ്യാലിറ്റി ഡെൻ്റൽ വിഭാഗം ഒരുക്കിയിട്ടുണ്ട്.

  • ഡോക്ടേഴ്സ്  പാനൽ
  •  ഡോ. അൻവർ സഫീര്‍. കെ(B.D.S, M.D.S) പേരിയോഡെന്‍ന്റല്‍  &ഇംപ്ലാന്റൊളജിസ്റ്റ്   
  • ഡോ.ജസ്ലി.കെ  (B.D.S, M.D.S) ഓറല്‍  & മക്സില്ലോ ഫേഷ്യല്‍ സര്‍ജന്‍ ഡോ ഫവാസ് വാരിക്ക്  (B.D.S, M.D.S) ഓര്‍ത്തോ ഡെന്റിസ്റ്റ്റ്   
  • ഡോ ഫിദാൻ (B.D.S, M.D.S)പെഡോഡെന്റിസ്റ്റ്റ് 
  • ഡോ  ഹഫീദ കുഞ്ഞബ്ദുള്ള (B.D.S, M.D.S) ഓറൽ പാത്തോളജിസ്റ്റ് 
  • ഡോ ജംഷിദ(B.D.S) ഡെന്റൽ സർജൻ.


ഓറൽ ആൻറ് മാക്സിലോ ഫേഷ്യൽ സർജറി വിഭാഗത്തിൽ

എല്ലിൽ കുടുങ്ങിയ പല്ലുകൾ കീറി എടുക്കൽ, അപകടകാരണം മുഖത്തെ എല്ലുകൾ ,പല്ലുകൾ എന്നിവയുടെ തകരാറിനുള്ള ചികിത്സ,വായയിലെ മുഴകൾ, അണുബാധ എന്നിവയ്ക്കുള്ള ചികിത്സ ,താടിയെല്ലുകളുടെ അധിക വളർച്ച / വളർച്ചക്കുറവ് എന്നിവക്കുള്ള കോസ്മറ്റിക്ക് സർജറി , കീഴ് താടിഎല്ലിലെ ജോയിൻ്റ് വേദനക്കുള്ള ചികിത്സ, ഓറൽ കാൻസർ സ്ക്രീനിങ്ങ് ,ബയോപ്സി, എന്നിവയും നടത്തും.

ഓർത്തോഡോണ്ടിക്ക് (ദന്ത ക്രമീകരണം ) വിഭാഗത്തിൽ -

നിരതെറ്റിയതും പൊങ്ങിയതുമായ പല്ലുകളുടെ ക്രമീകരണം. കുട്ടികളിലെ ശീലങ്ങളായ വിരൽ കുടിക്കൽ , വായ തുറന്നു വെച്ചുള്ള ഉറക്കം ,നാക്കു കൊണ്ടുള്ള പല്ല് തള്ളൽ എന്നിവക്കുള്ള ചികിത്സയും നൽകുന്നു. താടിയെല്ലുകളുടെ വ്യതിയാനങ്ങൾ തുടക്കത്തിലെ കണ്ടു പിടിച്ച് ശരിയാക്കുന്ന ചികിത്സയും ഇഖ്റ ഉറപ്പ് നൽകുന്നു.

പെരിയോഡോണ്ടിക്സ് (മോണരോഗ വിഭാഗം)

മോണരോഗം കാരണം ഇളക്കം സംഭവിച്ച പല്ലുകൾ ഉറപ്പിച്ചു നിർത്താനുള്ള സർജറി, ഇം പ്ലാൻ്റ് ചെയ്ത് പല്ലുകൾ വെക്കുന്ന ചികിത്സ, കറുത്ത മോണ നോർമൽ കളർ ആകുന്നതിനുള്ള ചികിത്സയും ഇവിടെയുണ്ട്.

പ്രോസ്തോഡോണ്ടിക്ക് (കൃത്രിമ ദന്ത ) വിഭാഗത്തിൽ

എടുത്തു മാറ്റുന്നതും ഉറപ്പിച്ച് നിർത്തുന്നതുമായ പല്ലുകൾ നിർമ്മിച്ച് നൽകും.

പീഡോ ഡോണ്ടിക്സ് ( കുട്ടികളുടെ) വിഭാഗത്തിൽ

പല്ലുകൾ കേടാവാതിരിക്കാനുള്ള ചികിത്സ ,കേടുവന്ന പല്ലുകൾക്ക് പൾപെക്ടമി ചികിത്സ, പാൽ പല്ലുകൾ ശരിയായ വയസ്സാവുന്നതിന് മുമ്പ് എടുത്തു മാറ്റേണ്ടി വന്നാൽ പെർമനൻ്റ് പല്ലുകൾ വരാനുള്ള സ്ഥലം നിലനിർത്താനുള്ള ചികിത്സയും ഇവിടെയുണ്ട്.

എൻ്റോ ഡോണ്ടിക് -റൂട്ട് കനാൽ ചികിത്സവിഭാഗത്തിൽ

കേടുവന്നതും അപകടത്തിൽ പൊട്ടിയ പല്ലുകൾ പല്ലുകൾ അടയ്ക്കൽ ,വേദന വന്ന പല്ലുകൾക്ക് റൂട്ട് കനാൽ ചികിത്സ എന്നിവ വിദഗ്ത ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തും.

Book immediately; Free dental check-up at Iqra Multi-Specialty Dental Care

Next TV

Related Stories
ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

Jan 27, 2022 11:50 PM

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ...

Read More >>
എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

Jan 27, 2022 10:37 PM

എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

കോഴിക്കോട് ജില്ല എ- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടർ...

Read More >>
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

Jan 27, 2022 10:30 PM

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടർ...

Read More >>
എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

Jan 27, 2022 10:12 PM

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍. എ എഫ് സി ഒരുക്കുന്നു മൂന്ന് ദിവസത്തെ സ്പെഷ്യല്‍...

Read More >>
വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

Jan 27, 2022 08:36 PM

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്...

Read More >>
ഗ്യാസ്ട്രോ വിഭാഗം; സുപ്രസിദ്ധ ഡോക്ടർ  വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Jan 27, 2022 08:24 PM

ഗ്യാസ്ട്രോ വിഭാഗം; സുപ്രസിദ്ധ ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ഗ്യാസ്ട്രോ വിഭാഗം ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
Top Stories