---
title: "ഡീ പാരിസ് ; ഒന്നാം വർഷികാഘോഷത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പ് നാളെ"
english_title: "De Paris; The draw is tomorrow as part of the 1st anniversary celebrations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89310/de-paris-the-draw-is-tomorrow-as-part-of-the-1st-anniversary-celebrations"
published_at: "2023-01-09T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bc347fc5a1f_pple_pic.jpg"
keywords: []
---

# ഡീ പാരിസ് ; ഒന്നാം വർഷികാഘോഷത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പ് നാളെ

> **Lead Summary:** **നാദാപുരം: **ഡീപാരിസ് ബെയ്ക് ആൻഡ് റെസ്റ്റോറന്റ് നാദാപുരം ഒന്നാം വർഷികാഘോഷത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പ് നാളെ രാവിലെ 10 മണിക്ക് ഡീ പാരിസ് അങ്കണത്തിൽ വെച്ച് നടക്കും . ചടങ്ങിന്റെ ഉൽഘാടനം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി നിർവഹിക്കും.

## Article Content

**നാദാപുരം: **ഡീപാരിസ് ബെയ്ക് ആൻഡ് റെസ്റ്റോറന്റ് നാദാപുരം ഒന്നാം വർഷികാഘോഷത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പ് നാളെ രാവിലെ 10 മണിക്ക് ഡീ പാരിസ് അങ്കണത്തിൽ വെച്ച് നടക്കും . ചടങ്ങിന്റെ ഉൽഘാടനം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി നിർവഹിക്കും.

ഒന്നാം വർഷികാഘോഷത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പ് എടുത്തു കൊണ്ടാണ് അദ്ദേഹം ഉൽഘാടനം നിർവഹിക്കുന്നത്. കൂടാതെ ചടങ്ങിൽ സമ്മാനദാനം നിർ വഹിക്കുന്നതിനായി ഏരത്ത് ഇഖ്ബാൽ ((കെ.വി.വി.ഇ.എസ്) ജില്ലാ വൈസ് പ്രസിഡന്റ് , വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ (കെ എച്ച് ആർ എ) നാദാപുരം മേഖല പ്രസിഡന്റ് എന്നിവർ ചേർന്ന് നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89310/de-paris-the-draw-is-tomorrow-as-part-of-the-1st-anniversary-celebrations)