---
title: "സാന്ത്വനം ബ്രോഷർ പ്രകാശനം ചെയ്തു"
english_title: "Santhvanam brochure released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89316/santhvanam-brochure-released"
published_at: "2023-01-09T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bc431abd914_pic_santhwanam_.jpg"
keywords: []
---

# സാന്ത്വനം ബ്രോഷർ പ്രകാശനം ചെയ്തു

> **Lead Summary:** **നാദാപുരം:** സോൺ എസ് വൈ എസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കിടപ്പിലായ രോഗികൾക്ക് വേണ്ടി വീടുകളിൽ ചെന്നുള്ള ഹോം കെയർ പദ്ധതിയുടെ ബ്രോഷർ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയിൽ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.

## Article Content

**നാദാപുരം:** സോൺ എസ് വൈ എസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കിടപ്പിലായ രോഗികൾക്ക് വേണ്ടി വീടുകളിൽ ചെന്നുള്ള ഹോം കെയർ പദ്ധതിയുടെ ബ്രോഷർ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയിൽ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.

നാദാപുരം പ്രകാശതീരത്ത് നടന്നുവരുന്ന സപ്തദിന പ്രഭാഷണ പരിപാടിയിൽ നടന്ന ചടങ്ങിൽ ആർ സി എഫ് പ്രതിനിധി നാസർ തൂണേരി, കുയിതേരി അമ്മദ് മുസ്ലിയാർ, ഇബ്രാഹിം സഖാഫി കുമ്മാളി, ഹുസൈൻ മാസ്റ്റർ കുന്നത്ത്, പുന്നോറത്ത് അഹമ്മദ് ഹാജി, നിസാർ ഫാളിലി താനക്കോട്ടൂർ, മഹമൂദ് സഖാഫി വളയം, നാസർ മാസ്റ്റർ പേരോട്, ഫാറൂഖ് മാസ്റ്റർ വാണിമേൽ, അബ്ദുല്ല കായക്കൊടി, ഓ.പി മൊയ്തു ഫൈസി എന്നിവർ സംബന്ധിച്ചു. പ്രഭാഷണ പരിപാടി വ്യാഴാഴ്ച സമാപിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89316/santhvanam-brochure-released)