---
title: "സി എച്ച് മൂസ അന്തരിച്ചു"
english_title: "C H moosa passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89352/c-h-moosa-passed-away"
published_at: "2023-01-10T10:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bcf009281cd_c_h_moosa.jpg"
keywords: []
---

# സി എച്ച് മൂസ അന്തരിച്ചു

> **Lead Summary:** **വാണിമേൽ:** മാമ്പിലാക്കൂലിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായ സിഎച്ച് മൂസ അന്തരിച്ചു.

## Article Content

**വാണിമേൽ:** മാമ്പിലാക്കൂലിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായ സിഎച്ച് മൂസ അന്തരിച്ചു.

ഭാര്യ: കുഞ്ഞിപ്പാത്തു. മകൾ: ഖമറുന്നിസ മരുമകൻ: മഹ്മൂദ് വേവം. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് വാണിമേൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89352/c-h-moosa-passed-away)