---
title: "തീ പിടിച്ച കാരണം; നാദാപുരം കക്കംവള്ളിയിൽ കടകയ്ക്ക് തീ പിടിച്ചു; അപകടം ഒഴിവായി"
english_title: "Cause of fire; Kataka caught fire in Nadapuram Kakkamvalli; Accident averted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89431/cause-of-fire-kataka-caught-fire-in-nadapuram-kakkamvalli-accident-averted"
published_at: "2023-01-10T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd4fa3a7c64_fire.jpg"
keywords: []
---

# തീ പിടിച്ച കാരണം; നാദാപുരം കക്കംവള്ളിയിൽ കടകയ്ക്ക് തീ പിടിച്ചു; അപകടം ഒഴിവായി

> **Lead Summary:** **നാദാപുരം: ** കക്കംവള്ളിയിൽ കടകയ്ക്ക് തീ പിടിച്ചു . പഴയ എക്സൈസ് ഓഫീസിനു സമീപത്തുള്ള ജാക്കോ സ്റ്റാർ എന്ന ചെരുപ്പ് കടയുടെ മുകളിലത്തെ നിലയ്ക്കാണ് തീ പിടിച്ചത്. ഒതയോത്ത് ജമീലിന്റെ ഉടമസ്ഥതയിലുള്ള കടയാണ് കത്തി നശിച്ചത് .

## Article Content

**നാദാപുരം: ** കക്കംവള്ളിയിൽ കടകയ്ക്ക് തീ പിടിച്ചു . പഴയ എക്സൈസ് ഓഫീസിനു സമീപത്തുള്ള ജാക്കോ സ്റ്റാർ എന്ന ചെരുപ്പ് കടയുടെ മുകളിലത്തെ നിലയ്ക്കാണ് തീ പിടിച്ചത്. ഒതയോത്ത് ജമീലിന്റെ ഉടമസ്ഥതയിലുള്ള കടയാണ് കത്തി നശിച്ചത് .

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ഉടൻ തന്നെ ചേലക്കാട് നിന്നുള്ള അഗ്നി രക്ഷാ സേനയെത്തി തീ അണയ്ക്കുകയായിരുന്നു. തീ പിടുത്ത കാരണം ഷോർട്ട് ക്യൂട്ടാണ് എന്ന നിഗമനത്തിലാണ് അധികൃതർ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89431/cause-of-fire-kataka-caught-fire-in-nadapuram-kakkamvalli-accident-averted)