---
title: "തുണേരി ഗ്രാമ പഞ്ചായത്ത്‌ തൊഴിൽ സഭകൾ ആരംഭിച്ചു"
english_title: "Thuneri Grama Panchayat thozhil Sabhas started."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89463/thuneri-grama-panchayat-thozhil-sabhas-started"
published_at: "2023-01-10T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd7ae042a12_thozhilsabha.jpg"
keywords: []
---

# തുണേരി ഗ്രാമ പഞ്ചായത്ത്‌ തൊഴിൽ സഭകൾ ആരംഭിച്ചു

> **Lead Summary:** **നാദാപുരം : **തൂണേരി ഗ്രാമ പഞ്ചായത്ത്‌ തൊഴിൽ സഭയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന നിർവ്വഹിച്ചു.

## Article Content

**നാദാപുരം : **തൂണേരി ഗ്രാമ പഞ്ചായത്ത്‌ തൊഴിൽ സഭയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന നിർവ്വഹിച്ചു.

കെ പി ലിഷ അധ്യക്ഷത വഹിച്ചു. കൃഷ്‌ണൻ കാനന്തേരി,സെക്രട്ടറി ഷാജി,സി ഡി എസ് ചെയർ പേഴ്‌സൻ സീന എന്നിവർ സംസാരിച്ചു പ്രാദേശികവും ദേശീയവും അന്തർദേശിയവുമായ തൊഴിൽ സാധ്യതകൾ പരിജയ പെടുത്തുന്ന സംവിധാനം ആണ് തൊഴിൽ സഭയിലൂടെ ലക്ഷ്യമിടുന്നത്.

ഗ്രാമ പഞ്ചായതിന്റെ മൂന്നു മേഖലകളിൽ ആയി മൂന്നു തൊഴിൽസഭ ആണ് പഞ്ചായത്തിൽ നടത്തുന്നത്. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89463/thuneri-grama-panchayat-thozhil-sabhas-started)