---
title: "ഇനി വെൽ ഫിക്സ് ; കാർ ഡെക്കർ സെക്ഷന് പുതിയ മുഖം"
english_title: "Well fix now; A new face for the car decor section"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89583/well-fix-now-a-new-face-for-the-car-decor-section"
published_at: "2023-01-11T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be65350d7e3_well_fix.jpg"
keywords: []
---

# ഇനി വെൽ ഫിക്സ് ; കാർ ഡെക്കർ സെക്ഷന് പുതിയ മുഖം

> **Lead Summary:** **നാദാപുരം: **പുതുവർഷത്തിൽ കാറിൻ്റെയും ,ഫർണ്ണിച്ചറിൻ്റെയും കാര്യങ്ങളോർത്ത് നിങ്ങൾ തല പുകയേക്കണ്ട ,കാറുകളുടെ കാര്യം ഇനി വെൽഫിക്സ് നോക്കികോളും.

## Article Content

**നാദാപുരം: **പുതുവർഷത്തിൽ കാറിൻ്റെയും ,ഫർണ്ണിച്ചറിൻ്റെയും കാര്യങ്ങളോർത്ത് നിങ്ങൾ തല പുകയേക്കണ്ട ,കാറുകളുടെ കാര്യം ഇനി വെൽഫിക്സ് നോക്കികോളും.

വെൽഫിക്സ് കാർ ആൻ്റ് ഹോം ഡെക്കോറിൻ്റെ കാർ ഡെക്കർ സെക്ഷൻ കക്കട്ടിൽ പ്രവർത്തനം ആരംഭിച്ചു ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ ഓഫറുകളാണ് വെൽഫിക്സിൽ ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89583/well-fix-now-a-new-face-for-the-car-decor-section)