---
title: "പുസ്തക ചർച്ച; വിജയകലാവേദിയുടെ പുസ്തക ചർച്ച ശ്രദ്ധേയമായി"
english_title: "book discussion; Vijayakalavedi's book discussion was remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89599/book-discussion-vijayakalavedis-book-discussion-was-remarkable"
published_at: "2023-01-11T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be746839099_book_pic.jpg"
keywords: []
---

# പുസ്തക ചർച്ച; വിജയകലാവേദിയുടെ പുസ്തക ചർച്ച ശ്രദ്ധേയമായി

> **Lead Summary:** **എടച്ചേരി:** വിജയകലാവേദി ആൻഡ് ഗ്രന്ഥാലയത്തി ൻറെ ആഭിമുഖ്യത്തിൽ കല്യാണി , ദാക്ഷായണി എന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ എന്ന പുസ്തകത്തെ കുറിച്ച് ചർച്ച സംഘടിപ്പിച്ചു.

## Article Content

**എടച്ചേരി:** വിജയകലാവേദി ആൻഡ് ഗ്രന്ഥാലയത്തി ൻറെ ആഭിമുഖ്യത്തിൽ കല്യാണി , ദാക്ഷായണി എന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ എന്ന പുസ്തകത്തെ കുറിച്ച് ചർച്ച സംഘടിപ്പിച്ചു.

ചർച്ച ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ ഉദ യൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. സീന കെ പി വിഷയം അവതരിപ്പിച്ചു. കെ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ശ്രീനി എടച്ചേരി, കണ്ണോത്ത് കൃഷ്ണൻ, വി കുഞ്ഞിക്കണ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. രാജീവ് വള്ളിൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89599/book-discussion-vijayakalavedis-book-discussion-was-remarkable)