---
title: "കിഴക്കേടത്തു മീത്തൽ കല്ല്യാണി അന്തരിച്ചു"
english_title: "kizhakkedath meethal kallyani passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89653/kizhakkedath-meethal-kallyani-passed-away"
published_at: "2023-01-11T17:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63beaa80471b4_death.jpg"
keywords: []
---

# കിഴക്കേടത്തു മീത്തൽ കല്ല്യാണി അന്തരിച്ചു

> **Lead Summary:** **നാദാപുരം** : ചേലക്കാട് പൗർണമിയിലെ കിഴക്കേടത്തു മീത്തൽ കല്ല്യാണി അന്തരിച്ചു. ഭർത്താവ്: പരേതനായ പൊക്കൻ.

## Article Content

**നാദാപുരം** : ചേലക്കാട് പൗർണമിയിലെ കിഴക്കേടത്തു മീത്തൽ കല്ല്യാണി അന്തരിച്ചു. ഭർത്താവ്: പരേതനായ പൊക്കൻ.

മക്കൾ : ദേവി പേരുമുണ്ടശ്ശേരി, കെ.എം. രാജൻ , കെ.എം.വിജയൻ, റീജ നരിക്കാട്ടേരി .

മരുമക്കൾ : രാജൻ പെരുമുണ്ടശ്ശേരി, ശ്യാമള, ലിഞ്ജു, സത്യൻ നരിക്കാട്ടേരി . സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89653/kizhakkedath-meethal-kallyani-passed-away)