---
title: "തുണേരി ഗ്രാമ പഞ്ചായത്ത്‌ ഭിന്ന ശേഷി ഗ്രാമ സഭ നടത്തി "
english_title: "Thuneri Grama Panchayat conducted a different capacity Grama Sabha"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89695/thuneri-grama-panchayat-conducted-a-different-capacity-grama-sabha"
published_at: "2023-01-11T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bee9f80a8e2_Untitled-1.jpg"
keywords: []
---

# തുണേരി ഗ്രാമ പഞ്ചായത്ത്‌ ഭിന്ന ശേഷി ഗ്രാമ സഭ നടത്തി 

> **Lead Summary:** **നാദാപുരം : **തുണേരി ഗ്രാമ പഞ്ചായത്ത്‌ ഭിന്നശേഷി ഗ്രാമ സഭ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നാദാപുരം : **തുണേരി ഗ്രാമ പഞ്ചായത്ത്‌ ഭിന്നശേഷി ഗ്രാമ സഭ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുധ സത്യൻ അധ്യക്ഷത വഹിച്ചു.രജില കിഴക്കും കരമൽ, കെ പി ലിഷ, ഇ കെ രാജൻ,കൃഷ്‌ണൻ കാനന്തേരി, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89695/thuneri-grama-panchayat-conducted-a-different-capacity-grama-sabha)