---
title: "തുണേരി ഗ്രാമ പഞ്ചായത്ത്‌ വയോജന ഗ്രാമ സഭ നടത്തി ."
english_title: "Thuneri Grama Panchayat Vyojana Grama Sabha conducted."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89884/thuneri-grama-panchayat-vyojana-grama-sabha-conducted"
published_at: "2023-01-12T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c01a0ece9d4_vayojana.jpg"
keywords: []
---

# തുണേരി ഗ്രാമ പഞ്ചായത്ത്‌ വയോജന ഗ്രാമ സഭ നടത്തി .

> **Lead Summary:** **നാദാപുരം **:തുണേരി ഗ്രാമ പഞ്ചായത്ത്‌ വയോജന ഗ്രാമ സഭ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ഉത്ഘാടനം നിർവഹിച്ചു.. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ റജുല നിടുംബ്രത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം **:തുണേരി ഗ്രാമ പഞ്ചായത്ത്‌ വയോജന ഗ്രാമ സഭ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ഉത്ഘാടനം നിർവഹിച്ചു.. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ റജുല നിടുംബ്രത്ത് അധ്യക്ഷത വഹിച്ചു.

രജില കിഴക്കും കരമൽ, കെ പി ലിഷ, ഇ കെ രാജൻ,ടി എൻ രഞ്ജിത്ത് , ഫൗസിയ സലീം, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89884/thuneri-grama-panchayat-vyojana-grama-sabha-conducted)