---
title: "നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം നാളെ"
english_title: "Nadapuram Panchayat Muslim League meeting tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89886/nadapuram-panchayat-muslim-league-meeting-tomorrow"
published_at: "2023-01-12T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c01aec9daf6_flag_.jpg"
keywords: []
---

# നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം നാളെ

> **Lead Summary:** **നാദാപുരം**: മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം നാളെ പകൽ മൂന്നു മണി മുതൽ നാദാപുരത്ത് ശൗലി സാഹിബ് നഗരിയിൽ നടക്കും .

## Article Content

**നാദാപുരം**: മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം നാളെ പകൽ മൂന്നു മണി മുതൽ നാദാപുരത്ത് ശൗലി സാഹിബ് നഗരിയിൽ നടക്കും .

വൈകുന്നേരം മൂന്നു മണിക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം പി സൂപ്പി പതാക ഉയർത്തും . കെ എൻ എ ഖാദർ സമ്മേളനം ഉദ്ഘാടനം ചെയ്യും . ജില്ലാ മണ്ഡലം നേതാക്കൾ സമ്മേളനത്തെ അഭിസംബോധനം ചെയ്യും . ഹസീം ചെമ്പ്ര പ്രമേയ പ്രഭാഷണം നടത്തും .

പ്രതിനിധികൾ മൂന്നു മണിക്ക് ഡിപാരിസിന് സമീപമുള്ള പുതിയൊട്ടിൽ കോംപ്ലക്സിൽ എത്തിച്ചേരണമെന്ന് പ്രസിഡന്റ് എം പി സൂപ്പിയും ജനറൽ സെക്രട്ടറി വലിയാണ്ടി ഹമീദും അറിയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89886/nadapuram-panchayat-muslim-league-meeting-tomorrow)