മുൻ എംഎൽഎ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു

മുൻ എംഎൽഎ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു
Jan 13, 2023 07:44 AM | By Kavya N

നാദാപുരം: മുൻ എംഎൽഎയും  മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ്(90) അന്തരിച്ചു . ഇന്ന് പുലർച്ചെ അഞ്ചോടെ എടച്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളാൽ വിശ്രമജീവിതം നയിച്ചു വരിയായിരുന്നു.

മേപ്പയ്യൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. നാദാപുരം മേഖലയിലെ സമാധാന പ്രവർത്തനങ്ങളിൽ വലിയ പങ്കുവഹിച്ച നേതാവാണ് ഓർമയാകുന്നത്. 

ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് എടച്ചേരി നെല്ലൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.

Former MLA Panarat Kunji Muhammad passed away

Next TV

Related Stories
#obituary | ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അന്തരിച്ചു

Apr 23, 2024 09:11 PM

#obituary | ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അന്തരിച്ചു

ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അബുദാബിയിൽ അന്തരിച്ചു....

Read More >>
#obituary | കുനിയിൽ രാജലക്ഷ്മി അമ്മ അന്തരിച്ചു

Apr 22, 2024 10:47 PM

#obituary | കുനിയിൽ രാജലക്ഷ്മി അമ്മ അന്തരിച്ചു

കോട്ട് മുക്കിൽ കുനിയിൽ രാജലക്ഷ്മി അമ്മ (78) അന്തരിച്ചു....

Read More >>
#obituary | മുണ്ടേരി ലീല അമ്മ അന്തരിച്ചു

Apr 21, 2024 07:55 PM

#obituary | മുണ്ടേരി ലീല അമ്മ അന്തരിച്ചു

മുണ്ടേരി ലീല അമ്മ (75) അന്തരിച്ചു....

Read More >>
#obituary | റിട്ട. പ്രധാന അധ്യാപിക പി. ശാന്ത ചെന്നൈയിൽ അന്തരിച്ചു

Apr 20, 2024 10:28 PM

#obituary | റിട്ട. പ്രധാന അധ്യാപിക പി. ശാന്ത ചെന്നൈയിൽ അന്തരിച്ചു

പുറമേരി കെ ആർ എച് എസ് സ്കൂൾ റിട്ട. പ്രധാന അധ്യാപിക പി. ശാന്ത (84) ചെന്നൈയിൽ അന്തരിച്ചു. സംസ്കാരം ചെന്നൈയിൽ...

Read More >>
#obituary | കൈകെട്ടിയചാലിൽ കെ.സി ദാസൻ അന്തരിച്ചു

Apr 17, 2024 10:49 PM

#obituary | കൈകെട്ടിയചാലിൽ കെ.സി ദാസൻ അന്തരിച്ചു

കുമ്മങ്കോട്ടെ പുത്തലത്ത് കണ്ടി കൈകെട്ടിയചാലിൽ കെ.സി ദാസൻ (75)...

Read More >>
#obituary | മേപ്പള്ളി ശശികുമാർ അന്തരിച്ചു

Apr 17, 2024 10:24 AM

#obituary | മേപ്പള്ളി ശശികുമാർ അന്തരിച്ചു

ആവോലം മേപ്പള്ളി ശശികുമാർ (52)...

Read More >>
Top Stories