---
title: "പണാറത്തിന്റെ വേർപാട്; സർവ്വകക്ഷി യോഗം അനുശോചിച്ചു"
english_title: "Separation of Panaram; The all-party meeting expressed condolences"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90082/separation-of-panaram-the-all-party-meeting-expressed-condolences"
published_at: "2023-01-13T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c14fa925f97_e_k_vijayan_pic.jpg"
keywords: []
---

# പണാറത്തിന്റെ വേർപാട്; സർവ്വകക്ഷി യോഗം അനുശോചിച്ചു

> **Lead Summary:** **എടച്ചേരി: **മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗവും മുൻ മേപ്പയ്യൂർ എം.എൽ.എയുമായിരുന്ന പണാറത്ത് കുഞ്ഞി മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ എടച്ചേരി യിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു.

## Article Content

**എടച്ചേരി: **മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗവും മുൻ മേപ്പയ്യൂർ എം.എൽ.എയുമായിരുന്ന പണാറത്ത് കുഞ്ഞി മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ എടച്ചേരി യിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു.

ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ ,കെ.പി ദാമോദരൻ മാസ്റ്റർ

പി.കെ ബാലൻ മാസ്റ്റർ, വത്സരാജ് മണലാട്ട് , ടി.വി ഗോപാലൻ മാസ്റ്റർ, വി. കുഞ്ഞിക്കണ്ണൻ,എൻ.കെ മൂസ്സ മാസ്റ്റർ, സി. സുരേന്ദ്രൻ മാസ്റ്റർ, ടി.കെ അഹമ്മദ് മാസ്റ്റർ,നസീർ വളയം, കെ.കെ അബ്ദു റഹ്മാൻ മാസ്റ്റർ, ഒ.പി മൊയ്തു, ആർ.ടി ഉസ്മാൻ മാസ്റ്റർ, ചുണ്ടയിൽ മുഹമ്മദ് , യു.പി മൂസ്സ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90082/separation-of-panaram-the-all-party-meeting-expressed-condolences)