---
title: "നല്ല സ്മരണ; പണാറത്തിൻ്റെ സ്മരണകൾ പങ്കിട്ട് നാദാപുരവും"
english_title: "good memory; Sharing memories of Panarat and Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90085/good-memory-sharing-memories-of-panarat-and-nadapuram"
published_at: "2023-01-13T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c1511d54051_memory.jpg"
keywords: []
---

# നല്ല സ്മരണ; പണാറത്തിൻ്റെ സ്മരണകൾ പങ്കിട്ട് നാദാപുരവും

> **Lead Summary:** **നാദാപുരം**: ഏവരും പങ്കുവെച്ചത് നല്ല സ്മരണ. പണാറത്തിൻ്റെ ഓർമകൾ പങ്കിട്ട് നാദാപുരവും. ടൗണിൽ നടന്ന പണാറത്ത് കുഞ്ഞിമുഹമ്മദ് അനുശോചന യോഗം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം**: ഏവരും പങ്കുവെച്ചത് നല്ല സ്മരണ. പണാറത്തിൻ്റെ ഓർമകൾ പങ്കിട്ട് നാദാപുരവും. ടൗണിൽ നടന്ന പണാറത്ത് കുഞ്ഞിമുഹമ്മദ് അനുശോചന യോഗം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു .

എം പി സൂപ്പി , വി പി കുഞ്ഞി കൃഷ്ണൻ , സി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ , സി വി എം വാണിമേൽ ,ഏ സജീവൻ , സി എച്ച് മോഹനൻ ,രജീന്ദ്രൻ കപ്പള്ളി , കെ വി നാസർ , കെ ജി ലത്തീഫ് , കെ മോഹനൻ മാസ്റ്റർ, അഖില മര്യാട്ട് ,മുഹമ്മദ് ബംഗ്ലത്ത് , വലിയാണ്ടി ഹമീദ് ,കെ എം രഘുനാഥ്‌ , സി കെ നാസർ ,അബ്ബാസ് കണേക്കൽ കെ ടി കെ ചന്ദ്രൻ , കോടോത്ത് അന്ത്രു ,ഏരത്തു ഇക്ബാൽ ,നരിക്കോൾ അബ്ദുല്ല , എം സി സുബൈർ , പി മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90085/good-memory-sharing-memories-of-panarat-and-nadapuram)