---
title: "ജീവതാളം; ക്ലസ്റ്റർ തല പരിശോധനയും ബോധവൽക്കരണവും "
english_title: "Cluster level testing and awareness"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90105/cluster-level-testing-and-awareness"
published_at: "2023-01-13T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c165d3e4d2f_JEEVATHALAM.jpg"
keywords: []
---

# ജീവതാളം; ക്ലസ്റ്റർ തല പരിശോധനയും ബോധവൽക്കരണവും 

> **Lead Summary:** **നാദാപുരം:** ജീവിതാളം പദ്ധതി നാദാപുരം ഗ്രാമപഞ്ചായത്തിലും. ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ ജീവതാളം ക്ലസ്റ്റർ തല പരിശോധനയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:** ജീവിതാളം പദ്ധതി നാദാപുരം ഗ്രാമപഞ്ചായത്തിലും. ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ ജീവതാളം ക്ലസ്റ്റർ തല പരിശോധനയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ നിഷാ മനോജ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ: ജമീല,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,മിനി കുറ്റ്യാടി ക്ലാസ്സെടുത്തു.

ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി, വാർഡ് വികസന സമിതി കൺവീനർ കരിമ്പിൽ ദിവാകരൻ ,മോഹനൻ മാസ്റ്റർ ,മമ്മദ് ,ബാലൻ, ടി പി ചന്ദ്രി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രസാദ് , അനിൽ കുമാരി ,സക്കറിയ, വി കെ വനജ. കെ ജീത്ത സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90105/cluster-level-testing-and-awareness)