---
title: "അക്യുപങ്‌ചർ, ഹിജാമ ചികിത്സ ഇനി മുതൽ കൊട്ടാരം ആയുർവേദിക് ഹോസ്പിറ്റലിൽ"
english_title: "Acupuncture and Hijama treatment now available at Kottaram Ayurvedic Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90229/acupuncture-and-hijama-treatment-now-available-at-kottaram-ayurvedic-hospital"
published_at: "2023-01-14T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c26015c4d5f_aquinchar_pic.jpg"
keywords: []
---

# അക്യുപങ്‌ചർ, ഹിജാമ ചികിത്സ ഇനി മുതൽ കൊട്ടാരം ആയുർവേദിക് ഹോസ്പിറ്റലിൽ

> **Lead Summary:** **നാദാപുരം** : കൊട്ടാരം ആയുർവേദിക് സെന്ററിൽ ഇനി അക്യുപങ്‌ചർ, ഹിജാമ എന്നിവയ്ക്കുള്ള ചികിത്സയും ലഭ്യമാണ് ചെറിയ രോഗങ്ങളായാലും വിട്ടു മാറാത്ത , ദീർഘകാലം മരുന്ന് കഴിക്കണമെന്ന് നിർദ്ദേശിക്കപ്പെടുന്ന രോഗങ്ങളായാലും അക്യുപങ്‌ചർ മരുന്നില്ലാതെ തന്നെ പൂർണമായും ആശ്വാസം ലഭിക്കും**

## Article Content

**നാദാപുരം** : കൊട്ടാരം ആയുർവേദിക് സെന്ററിൽ ഇനി അക്യുപങ്‌ചർ, ഹിജാമ എന്നിവയ്ക്കുള്ള ചികിത്സയും ലഭ്യമാണ് ചെറിയ രോഗങ്ങളായാലും വിട്ടു മാറാത്ത , ദീർഘകാലം മരുന്ന് കഴിക്കണമെന്ന് നിർദ്ദേശിക്കപ്പെടുന്ന രോഗങ്ങളായാലും അക്യുപങ്‌ചർ മരുന്നില്ലാതെ തന്നെ പൂർണമായും ആശ്വാസം ലഭിക്കും**

ഡോ : പി ആർ രാജേഷ്( ബി എസ് സി natuaropathy, യോഗ സീനിയർ natuaropathy, ) എല്ലാ വ്യാഴാഴ്ചയും കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് :0496 2587400, 7592818400 , 9745827916**

മുട്ട് വേദന...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു.**

വെള്ളി , ശനി , ഞായര്‍ ദിവസങ്ങളിലാണ് ഡോക്ടറുടെ സേവനം ലഭ്യമാവുക.

സ്ത്രീ രോഗങ്ങൾക്ക് വിദഗ്ധ ആയുർവേദചികിത്സ ഇപ്പോൾ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ.

നിങ്ങളെ അലട്ടുന്ന ബുദ്ധിമുട്ടുകൾ ഇവയാണോ...?

ചർമ്മരോഗങ്ങൾ. വിദഗ്ധ ഡോക്ടർമാരുടെയും ലേഡി തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്.ചികിത്സകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്നു.

മുൻകൂട്ടി ബുക്കിംഗ് സൗകര്യം, ബുക്കിങ്ങിനായി വിളിക്കുക : 0496 2587400, 7592818400, 9745827916**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90229/acupuncture-and-hijama-treatment-now-available-at-kottaram-ayurvedic-hospital)