---
title: "മുട്ട ഗ്രാമം; മുട്ട കോഴി വിതരണം തിങ്കളാഴ്ച"
english_title: "Egg Village; Delivery of egg chickens on Monday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90330/egg-village-delivery-of-egg-chickens-on-monday"
published_at: "2023-01-14T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2e7dbd24dd_hen_[pic.jpg"
keywords: []
---

# മുട്ട ഗ്രാമം; മുട്ട കോഴി വിതരണം തിങ്കളാഴ്ച

> **Lead Summary:** **തൂണേരി**: മുട്ട ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള മുട്ടക്കോഴി വിതരണം തൂണേരിയിലും. തൂണേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് മുട്ടക്കോഴി വിതരണം.

## Article Content

**തൂണേരി**: മുട്ട ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള മുട്ടക്കോഴി വിതരണം തൂണേരിയിലും. തൂണേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് മുട്ടക്കോഴി വിതരണം.

തിങ്കളാഴ്ച രാവിലെ 9:30ന് ചാലപ്പുറം കനാലിനെ സമീപമാണ് വിതരണം. കനാലിന് സമീപമുള്ള പൂത്രാണ്ടിയും പീടികക്ക് സമീപമാണ് വിതരണം ചെയ്യുക.

മുട്ട കോഴിക്ക് വേണ്ടി തൂണേരി ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയവർ എല്ലാവരും കൃത്യസമയത്ത് തന്നെ എത്തണമെന്ന് പഞ്ചായത്ത് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90330/egg-village-delivery-of-egg-chickens-on-monday)