---
title: " പുത്തൻപുരയിൽ ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "puthan purayil lakshmi amma passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90405/puthan-purayil-lakshmi-amma-passed-away"
published_at: "2023-01-15T13:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3afa530aec_death.jpg"
keywords: []
---

#  പുത്തൻപുരയിൽ ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ:** പുത്തൻപുരയിൽ ലക്ഷ്മി അമ്മ അന്തരിച്ചു . ഭർത്താവ് പരേതനായ കണാരക്കുറുപ്പ് മക്കൾ സൗദാമിനി (റിട്ട അദ്ധ്യാപിക ബി.ഇ.എം.യു.പി കൂത്തുപറമ്പ് ),ശാന്ത,വാസു ,സതി

## Article Content

**ഇരിങ്ങണ്ണൂർ:** പുത്തൻപുരയിൽ ലക്ഷ്മി അമ്മ അന്തരിച്ചു . ഭർത്താവ് പരേതനായ കണാരക്കുറുപ്പ് മക്കൾ സൗദാമിനി (റിട്ട അദ്ധ്യാപിക ബി.ഇ.എം.യു.പി കൂത്തുപറമ്പ് ),ശാന്ത,വാസു ,സതി

മരുമക്കൾ കൃഷ്ണൻകുട്ടി ഇരിങ്ങണ്ണൂർ (റിട്ട.കേരള പോലീസ് ),സത്യൻ കോഴിക്കോട് (വിമുക്തഭടൻ ),രാജൻ പേരാമ്പ്ര (പാണ്ടിക്കോട് ക്ഷീരോത്പാദക സഹകരണ സംഘം ) ഷീജ(വരിക്കോളി ) -

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90405/puthan-purayil-lakshmi-amma-passed-away)