---
title: "വെൽഫിക്സ് കാർ ഡെക്കർ സെക്ഷൻ; കാറിൻ്റെ കാര്യങ്ങളോർത്ത് ഇനി ടെൻഷൻ എന്തിന് ?"
english_title: "Wellfix Car Decor Section; Why the tension about the car?"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90421/wellfix-car-decor-section-why-the-tension-about-the-car"
published_at: "2023-01-15T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3bd7355328_pic_car.jpg"
keywords: []
---

# വെൽഫിക്സ് കാർ ഡെക്കർ സെക്ഷൻ; കാറിൻ്റെ കാര്യങ്ങളോർത്ത് ഇനി ടെൻഷൻ എന്തിന് ?

> **Lead Summary:** **നാദാപുരം:** പുതുവർഷത്തിൽ കാറിൻ്റെയും ,ഫർണ്ണിച്ചറിൻ്റെയും കാര്യങ്ങളോർത്ത് നിങ്ങൾ തല പുകയേക്കണ്ട ,കാറുകളുടെ കാര്യം ഇനി വെൽഫിക്സ് നോക്കികോളും.

## Article Content

**നാദാപുരം:** പുതുവർഷത്തിൽ കാറിൻ്റെയും ,ഫർണ്ണിച്ചറിൻ്റെയും കാര്യങ്ങളോർത്ത് നിങ്ങൾ തല പുകയേക്കണ്ട ,കാറുകളുടെ കാര്യം ഇനി വെൽഫിക്സ് നോക്കികോളും.

വെൽഫിക്സ് കാർ ആൻ്റ് ഹോം ഡെക്കോറിൻ്റെ കാർ ഡെക്കർ സെക്ഷൻ കക്കട്ടിൽ പ്രവർത്തനം ആരംഭിച്ചു ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ ഓഫറുകളാണ് വെൽഫിക്സിൽ ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90421/wellfix-car-decor-section-why-the-tension-about-the-car)