---
title: "വെമ്പറബത്ത് ഒണക്കൻ അന്തരിച്ചു"
english_title: "vembarath onakkan passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90597/vembarath-onakkan-passed-away"
published_at: "2023-01-16T12:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4f9d9491ba_death.jpg"
keywords: []
---

# വെമ്പറബത്ത് ഒണക്കൻ അന്തരിച്ചു

> **Lead Summary:** **കുറുവന്തേരി :** വെമ്പറബത്ത് ഒണക്കൻ അന്തരിച്ചു. ഭാര്യ: ചീരു. മക്കൾ: കുമാരൻ (ഡ്രൈവർ) ലീല, ചന്ദ്രി ,രാധ, കമല, പവിത്രൻ (സിപി ഐഎം കല്ലമ്മൽ ബ്രാഞ്ച് സെക്രട്ടറി ), അനീഷ് ,ലിനീഷ്, ബിന്ദു.

## Article Content

**കുറുവന്തേരി :** വെമ്പറബത്ത് ഒണക്കൻ അന്തരിച്ചു. ഭാര്യ: ചീരു. മക്കൾ: കുമാരൻ (ഡ്രൈവർ) ലീല, ചന്ദ്രി ,രാധ, കമല, പവിത്രൻ (സിപി ഐഎം കല്ലമ്മൽ ബ്രാഞ്ച് സെക്രട്ടറി ), അനീഷ് ,ലിനീഷ്, ബിന്ദു.

മരുമക്കൾ : ശോഭ (വിളകൂട്ടൂർ), രാജൻ (മുടവന്തേരി), രാജൻ (കല്ലാച്ചി), സുരേഷ് (താളീക്കര), പരേതരായ മണലോടി കുമാരൻ (വളയം ), കുഞ്ഞിരാമൻ (വെള്ളിയോട് ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90597/vembarath-onakkan-passed-away)