---
title: "ദോത്തി കൈമാറി; യൂത്ത് ലീഗ് ദോത്തി ചലഞ്ച്"
english_title: "Dothi handed over; Youth League Dothi Challenge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90775/dothi-handed-over-youth-league-dothi-challenge"
published_at: "2023-01-17T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c62dbe556e9_dhothi_pic.jpg"
keywords: []
---

# ദോത്തി കൈമാറി; യൂത്ത് ലീഗ് ദോത്തി ചലഞ്ച്

> **Lead Summary:** **എടച്ചേരി: **എടച്ചേരി പഞ്ചായത്ത് സെൻട്രൽ ശാഖ മുസ്ലിം യൂത്ത് ലീഗ് ദോത്തി കൈമാറി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തന ഫണ്ട് കലക്ഷന്റെ ഭാഗമായാണ് ദോത്തി ക്യാമ്പയിൻ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് വൻ സ്വീകാര്യതയാണ് മുസ്ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ചിന് ലഭിച്ചത്.

## Article Content

**എടച്ചേരി: **എടച്ചേരി പഞ്ചായത്ത് സെൻട്രൽ ശാഖ മുസ്ലിം യൂത്ത് ലീഗ് ദോത്തി കൈമാറി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തന ഫണ്ട് കലക്ഷന്റെ ഭാഗമായാണ് ദോത്തി ക്യാമ്പയിൻ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് വൻ സ്വീകാര്യതയാണ് മുസ്ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ചിന് ലഭിച്ചത്.

സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങൾ ദോത്തി ചലഞ്ചിന്റെ ഭാഗമായി. ദോത്തി ചലഞ്ചിൽ പങ്കെടുത്ത എടച്ചേരിയിലെ പ്രമുഖ അഭിഭാഷകനും മുൻ കെഎംസിസി നേതാവുമായ അഡ്വ: അഷ്റഫ് പുതിയോട്ടിലിന് ദോത്തി കൈമാറി. യൂത്ത് ലീഗ് പഞ്ചായത്ത് വർക്കിംഗ് പ്രസിഡണ്ട് സിറാജ് ചെറിയാത്ത്, സാലി തറേമ്മൽ, സുഹൈൽ കെ, അഫ്സൽ കെ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90775/dothi-handed-over-youth-league-dothi-challenge)