---
title: "ദോത്തി വിതരണം; കോടഞ്ചേരിയിൽ തുടക്കമായി"
english_title: "distribution of dothi; Started in Kodanchery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90827/distribution-of-dothi-started-in-kodanchery"
published_at: "2023-01-17T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6605787938_dhothi_2_pic.jpg"
keywords: []
---

# ദോത്തി വിതരണം; കോടഞ്ചേരിയിൽ തുടക്കമായി

> **Lead Summary:** **തൂണേരി: ** സംസ്ഥാന മുസ്ലിം യൂത്ത് ലീഗിന്റെ ദോത്തി വിതരണത്തിന് കോടഞ്ചേരി- കോട്ടേമ്പ്രം ശാഖയിൽ തുടക്കമായി.ശാഖ മുസ്ലിം ലീഗ് നേതാക്കന്മാർ, യൂത്ത് ലീഗ് നേതാക്കന്മാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.

## Article Content

**തൂണേരി: ** സംസ്ഥാന മുസ്ലിം യൂത്ത് ലീഗിന്റെ ദോത്തി വിതരണത്തിന് കോടഞ്ചേരി- കോട്ടേമ്പ്രം ശാഖയിൽ തുടക്കമായി.ശാഖ മുസ്ലിം ലീഗ് നേതാക്കന്മാർ, യൂത്ത് ലീഗ് നേതാക്കന്മാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.

മുസ്ലിംലീഗ് കോടഞ്ചേരി- ശാഖ പ്രസിഡണ്ട് പറക്കുന്നത്ത് മൊയ്തു ഹാജി ദോത്തി വിതരണം ചെയ്തു ഉൽഘാടനം നിർവ്വഹിച്ചു. സുനിൽ കോടഞ്ചേരി ദോത്തി ഏറ്റുവാങ്ങി.

ദോത്തി വിതരണ പരിപാടിയിൽ കാട്ടുമഠത്തിൽ അബൂബക്കർ ഹാജി, കാട്ടിൽ അബ്ദുള്ള ഹാജി, PK C ഹമീദ്,AP അബു, TTK ഹമിദ് ഹാജി, റഫീക്ക് മലോൽ, സമീർ പനോളി, ശാഖാ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകന്മാർ പങ്കെടുത്തു. ദോത്തി ചലഞ്ചിന് ശാഖയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90827/distribution-of-dothi-started-in-kodanchery)