---
title: "വിലങ്ങാട് വൻ തീപിടുത്തം; ഏക്കർ കണക്കിന് കൃഷിഭൂമി കത്തി നശിച്ചു"
english_title: "Vilangad massive fire; Acres of agricultural land were burnt"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90844/vilangad-massive-fire-acres-of-agricultural-land-were-burnt"
published_at: "2023-01-17T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c66cd185881_fire_vilangad.jpg"
keywords: []
---

# വിലങ്ങാട് വൻ തീപിടുത്തം; ഏക്കർ കണക്കിന് കൃഷിഭൂമി കത്തി നശിച്ചു

> **Lead Summary:** **നാദാപുരം:** വിലങ്ങാട് മലയോരത്ത് വൻ തീപിടുത്തം. ഏക്കർ കണക്കിന് കൃഷിഭൂമി കത്തി നശിച്ചു .

## Article Content

**നാദാപുരം:** വിലങ്ങാട് മലയോരത്ത് വൻ തീപിടുത്തം. ഏക്കർ കണക്കിന് കൃഷിഭൂമി കത്തി നശിച്ചു .

വിലങ്ങാട് - ഇന്ദിരാ നഗർ - അട്ടിക്കവലക്ക് അടുത്ത് തോപ്പനാം കണ്ടി അമ്മതിന്റ മൂന്നര ഏക്കർ സ്ഥലത്താണ് തീ പിടുത്തം .വിലങ്ങാട്ടിലെ ജീപ്പ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ തീ അണച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90844/vilangad-massive-fire-acres-of-agricultural-land-were-burnt)