---
title: "തുണേരിയിൽ മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കമായി"
english_title: "Egg village project started in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90906/egg-village-project-started-in-thuneri"
published_at: "2023-01-17T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6b7e2b5144_chicken.jpg"
keywords: []
---

# തുണേരിയിൽ മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കമായി

> **Lead Summary:**  **നാദാപുരം :**തുണേരി ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതി യിൽ ഉൾപെടുത്തിയുള്ള മുട്ട ഗ്രാമം പദ്ധതി യുടെ പഞ്ചായത്ത്‌ തല ഉത്ഘാടനം പ്രസിഡന്റ് പി ഷാഹിന നിർവഹിച്ചു.

## Article Content

 **നാദാപുരം :**തുണേരി ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതി യിൽ ഉൾപെടുത്തിയുള്ള മുട്ട ഗ്രാമം പദ്ധതി യുടെ പഞ്ചായത്ത്‌ തല ഉത്ഘാടനം പ്രസിഡന്റ് പി ഷാഹിന നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി സൗജന്യ മായാണ് വനിതകൾക്ക് മുട്ട കോഴികളെ വിതരണം ചെയ്യുന്നത്. നൗഷാദ് കാഞ്ഞിരമുള്ളതിൽ, കെ എം സമീർ, എൽ ഐ സുരേഷ് ബാബു എന്നിവർ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90906/egg-village-project-started-in-thuneri)