---
title: "പിലായിൽ പാത്തു ഹജ്ജുമ്മ അന്തരിച്ചു"
english_title: "Pathu Hajjumma passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90911/pathu-hajjumma-passed-away"
published_at: "2023-01-17T20:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6ba86ca7c7_death.jpg"
keywords: []
---

# പിലായിൽ പാത്തു ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **തൂണേരി : **മുടവന്തേരി പിലായിൽ പാത്തു ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞബ്ദുള്ള ഹാജി. മക്കൾ : അഷ്റഫ്, അലി, ആയിഷ. മരുമക്കൾ: ഹാജറ, സെമിറ, ഹമീദ്. ഖബറടക്കം 9.30 ന് എണ വള്ളൂർ പള്ളിയിൽ

## Article Content

**തൂണേരി : **മുടവന്തേരി പിലായിൽ പാത്തു ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞബ്ദുള്ള ഹാജി. മക്കൾ : അഷ്റഫ്, അലി, ആയിഷ. മരുമക്കൾ: ഹാജറ, സെമിറ, ഹമീദ്. ഖബറടക്കം 9.30 ന് എണ വള്ളൂർ പള്ളിയിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90911/pathu-hajjumma-passed-away)