---
title: "നാദാപുരത്ത് ആദ്യമായി; സുബ ഫിറ്റ്നസ് സ്റ്റുഡിയോ ഉദ്ഘാടനം ഇന്ന് രാവിലെ "
english_title: "For the first time in Nadapuram; Inauguration of Suba Fitness Studio this morning"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90948/for-the-first-time-in-nadapuram-inauguration-of-suba-fitness-studio-this-morning"
published_at: "2023-01-18T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c75ba44cf13_zumba.jpg"
keywords: []
---

# നാദാപുരത്ത് ആദ്യമായി; സുബ ഫിറ്റ്നസ് സ്റ്റുഡിയോ ഉദ്ഘാടനം ഇന്ന് രാവിലെ 

> **Lead Summary:** **നാദാപുരം: **ശരീര സൗന്ദര്യ രംഗത്ത് പുതിയ ട്രെൻഡ് ആയി മാറിയ സുബ ലേഡീസ് ആൻ്റ് ജൻ്റ്സ് ആദ്യമായി നാദാപുരത്ത്. സാഷാ സുബ ഫിറ്റ്നസ്സ് സ്റ്റുഡിയോയുടെ ഉദ്ഘാടനം ഇന്ന് രാവിലെ ( ജനുവരി 18 ) 9 മണിക്ക് നാദാ പുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി ഉദ്ഘാടനം ചെയ്യും.

## Article Content

**നാദാപുരം: **ശരീര സൗന്ദര്യ രംഗത്ത് പുതിയ ട്രെൻഡ് ആയി മാറിയ സുബ ലേഡീസ് ആൻ്റ് ജൻ്റ്സ് ആദ്യമായി നാദാപുരത്ത്. സാഷാ സുബ ഫിറ്റ്നസ്സ് സ്റ്റുഡിയോയുടെ ഉദ്ഘാടനം ഇന്ന് രാവിലെ ( ജനുവരി 18 ) 9 മണിക്ക് നാദാ പുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി ഉദ്ഘാടനം ചെയ്യും.

ബോഡി ബിൽഡിംങ്ങ് ആൻ്റ് ഫിറ്റ്നസ്സ് ഇൻ്റർനാഷണൽ ജഡ്ജും സിനിമാ സീരിയൽ താരവുമായ ബാബു ഹന്നനും, ബോഡി ബിൽഡിംഗ് അസോസിയേഷൻ പ്രസിഡണ്ട് ഗിരീഷ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായത്തും.

നാദാപുരം ടൗണിൽ ഇരിട്ടി സൂപ്പർ മാർക്കറ്റിന് സമീപം മൊയിലോത്ത് കോംപ്ലക്സിൽ ആണ് സാഷാ സുബ ഫിറ്റ്നസ്സ് സ്റ്റുഡിയോ പ്രവർത്തനം തുടങ്ങുന്നത്. ഫിറ്റ്നസ്സ് സ്റ്റുഡിയോ വിൽ സ്ത്രീകൾക്ക് പ്രത്യേക ബാച്ച് ഉണ്ടായിരിക്കുന്നതാണ്.

ശരീര സൗന്ദര്യ രംഗത്ത് നാദാപുരത്ത് വിസ്മയങ്ങൾ തീർത്ത സാക്ഷാ ബ്യൂട്ടി പാർലർ ആൻറ് ലേഡീസ് ജിമ്മിൻ്റെ സഹോദര സ്ഥാപനമാണ് സാക്ഷാ സബൂ ഫിറ്റ്നസ്സ് സ്റ്റുഡിയോ. കൂടുതൽ വിവരങ്ങൾക്ക് +91 99465 07676

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90948/for-the-first-time-in-nadapuram-inauguration-of-suba-fitness-studio-this-morning)