---
title: "ചാലപ്പുറത്തെ കൈവേലിക്കൽ മമ്മു അന്തരിച്ചു "
english_title: "Chalappuram Kaivelikal Mammu  passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91329/chalappuram-kaivelikal-mammu-passed-away"
published_at: "2023-01-19T22:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c970edc93f6_DEATH_NADA[URAM.jpg"
keywords: []
---

# ചാലപ്പുറത്തെ കൈവേലിക്കൽ മമ്മു അന്തരിച്ചു 

> **Lead Summary:** **നാദാപുരം : **കല്ലാച്ചി സബ് ട്രഷറി റിട്ട ഉദ്യോഗസ്ഥൻ ചാലപ്പുറത്തെ കൈവേലിക്കൽ മമ്മു അന്തരിച്ചു.

## Article Content

**നാദാപുരം : **കല്ലാച്ചി സബ് ട്രഷറി റിട്ട ഉദ്യോഗസ്ഥൻ ചാലപ്പുറത്തെ കൈവേലിക്കൽ മമ്മു അന്തരിച്ചു.

ഭാര്യ: ബിയ്യത്തു മക്കൾ :റാഷിദ്‌(അബുദാബി ),റഷീദ്(കുവൈത്ത് ),റിൻഷാദ്(അബുദാബി ).

മരുമക്കൾ :ഹാഷിറ, സുനൈന,ഹഫ്‌സിന

സഹോദരങ്ങൾ :ഹമീദ്, ആഷിയ,പരേതനായ മൊയ്‌ദു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91329/chalappuram-kaivelikal-mammu-passed-away)