---
title: "നടുക്കണ്ടിയിൽ മജീദ് അന്തരിച്ചു "
english_title: " Majeed passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91405/majeed-passed-away"
published_at: "2023-01-20T14:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca5807569a8_majeed.jpg"
keywords: []
---

# നടുക്കണ്ടിയിൽ മജീദ് അന്തരിച്ചു 

> **Lead Summary:** **തൂണേരി: **മുടവന്തേരി ആവടി മുക്കിൽ നടുക്കണ്ടിയിൽ മജീദ് അന്തരിച്ചു. ഭാര്യ: മുംതാസ് (പുതുക്കയം). മക്കൾ: മുഹമ്മദ് ശമ്മാസ്, മുഹമ്മദ് ഷബീബ്, മുഹമ്മദ് ഷാദിൽ. പിതാവ്: പരേതനായ എടച്ചേരി ആശാരിക്കണ്ടി കുഞ്ഞമ്മദ്. മാതാവ്: നടുക്കണ്ടിയിൽ കുഞ്ഞിപാത്തു. സഹോദരങ്ങൾ: നാസർ, അലി, സലീം, സാജിത. നൗഷത്ത്.

## Article Content

**തൂണേരി: **മുടവന്തേരി ആവടി മുക്കിൽ നടുക്കണ്ടിയിൽ മജീദ് അന്തരിച്ചു. ഭാര്യ: മുംതാസ് (പുതുക്കയം). മക്കൾ: മുഹമ്മദ് ശമ്മാസ്, മുഹമ്മദ് ഷബീബ്, മുഹമ്മദ് ഷാദിൽ. പിതാവ്: പരേതനായ എടച്ചേരി ആശാരിക്കണ്ടി കുഞ്ഞമ്മദ്. മാതാവ്: നടുക്കണ്ടിയിൽ കുഞ്ഞിപാത്തു. സഹോദരങ്ങൾ: നാസർ, അലി, സലീം, സാജിത. നൗഷത്ത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91405/majeed-passed-away)