---
title: "ജനമൈത്രി; അങ്കണവാടിക്ക് വളയം ജനമൈത്രി പോലീസ് ടി.വി. നൽകി "
english_title: "Anganwadi Valayam Janamaithri Police TV Provided"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/9141/anganwadi-valayam-janamaithri-police-tv-provided"
published_at: "2021-11-06T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6185e47e2cb5e_valayam police.jpg"
keywords: []
---

# ജനമൈത്രി; അങ്കണവാടിക്ക് വളയം ജനമൈത്രി പോലീസ് ടി.വി. നൽകി 

> **Lead Summary:** **വളയം**: ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കൽ ആദിവാസി കോളനി അങ്കണവാടിക്ക് വളയം ജനമൈത്രി പോലീസ് ടി.വി. നൽകി.പരിപാടി നാദാപുരം എ.എസ്.പി. പി. നിഥിൻരാജ് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**വളയം**: ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കൽ ആദിവാസി കോളനി അങ്കണവാടിക്ക് വളയം ജനമൈത്രി പോലീസ് ടി.വി. നൽകി.പരിപാടി നാദാപുരം എ.എസ്.പി. പി. നിഥിൻരാജ് ഉദ്ഘാടനം നിർവഹിച്ചു.

ഊരുമൂപ്പൻ മാക്കൂൽ കേളപ്പൻ അധ്യക്ഷത വഹിച്ചു. വളയം പോലീസ് ഇൻസ്പെക്ടർ എ. അജിഷ്, ജനമൈത്രി ബീറ്റ് ഓഫിസർമാർ, പ്രമോട്ടർമാർ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/9141/anganwadi-valayam-janamaithri-police-tv-provided)