---
title: "ലാപ്ടോപ്പ്; ഇനി നാടിന്റെ മക്കൾക്ക് സ്വന്തം"
english_title: "laptop; Now the children of the country have their own"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91630/laptop-now-the-children-of-the-country-have-their-own"
published_at: "2023-01-21T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbcfc05fde3_laptop_pic.jpg"
keywords: []
---

# ലാപ്ടോപ്പ്; ഇനി നാടിന്റെ മക്കൾക്ക് സ്വന്തം

> **Lead Summary:** **പാറക്കടവ്: **പല കാരണങ്ങളാൽ മാറ്റിനിർത്തപ്പെട്ട പട്ടിക വിഭാഗത്തിന് ആശ്വസിക്കാം. മാറ്റിനിർത്തപ്പെടേണ്ടവരല്ല, മറിച്ച് ജനാധിപത്യത്തെ അവരാണ് മുന്നിൽ നിന്ന് നയിക്കേണ്ടത്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി പട്ടികവിഭാഗത്തിന് ഏർപ്പെടുത്തിയ ലാപ്ടോപ്പുകൾ ചെക്ക്യാട്ട് വിതരണം ചെയ്തു.

## Article Content

**പാറക്കടവ്: **പല കാരണങ്ങളാൽ മാറ്റിനിർത്തപ്പെട്ട പട്ടിക വിഭാഗത്തിന് ആശ്വസിക്കാം. മാറ്റിനിർത്തപ്പെടേണ്ടവരല്ല, മറിച്ച് ജനാധിപത്യത്തെ അവരാണ് മുന്നിൽ നിന്ന് നയിക്കേണ്ടത്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി പട്ടികവിഭാഗത്തിന് ഏർപ്പെടുത്തിയ ലാപ്ടോപ്പുകൾ ചെക്ക്യാട്ട് വിതരണം ചെയ്തു.

ചെക്യാട് ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എസ്. സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നടത്തിയത്. ലാപ്ടോപ്പ് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീറ. സി.എച്ച്, മെമ്പർമാരായ മഫീദാ സലീം, മോഹൻദാസ് കെ പി, പഞ്ചായത്ത് സെക്രട്ടറി നിഷ.പി.വി, അസി: സെക്രട്ടറി ബാബുരാജ്, ദിനീഷ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91630/laptop-now-the-children-of-the-country-have-their-own)