---
title: "പാറപ്പുറത്ത് കുഞ്ഞിപ്പാത്തു അന്തരിച്ചു"
english_title: "parappurath kunjippathu passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91642/parappurath-kunjippathu-passed-away"
published_at: "2023-01-21T18:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbe3ace67d3_death.jpg"
keywords: []
---

# പാറപ്പുറത്ത് കുഞ്ഞിപ്പാത്തു അന്തരിച്ചു

> **Lead Summary:** **നാദാപുരം:** പുല്ലൂക്കര കിഴക്കേ വീട്ടിൽ നഫീസത്തിൽ താമസിക്കുന്ന നാദാപുരം കക്കംവെള്ളി പാറപ്പുറത്ത് പാത്തു അന്തരിച്ചു. ഭർത്താവ്: കുഞ്ഞബ്ദുല്ല ഹാജി നാദാപുരം.

## Article Content

**നാദാപുരം:** പുല്ലൂക്കര കിഴക്കേ വീട്ടിൽ നഫീസത്തിൽ താമസിക്കുന്ന നാദാപുരം കക്കംവെള്ളി പാറപ്പുറത്ത് പാത്തു അന്തരിച്ചു. ഭർത്താവ്: കുഞ്ഞബ്ദുല്ല ഹാജി നാദാപുരം.

മകൾ: കുഞ്ഞി മറിയം മരുമകൻ:മേലിയാടത്ത് അബ്ദുൽ ലത്തീഫ് (പുല്ലൂക്കര). സഹോദരങ്ങൾ: വി.കെ കുഞ്ഞബ്ദുള്ള (അധ്യാപകൻ എസ് വി എൽ പി പുറമേരി),

കുഞ്ഞാമി (കുമ്മങ്കോട്), കദീശ(കക്കംവെള്ളി), ബിയ്യാത്തു (ഏറാമല), അലീമ (ചാലപ്പുറം) പരേതയായ ആയിഷ കുട്ടി (കുരിക്കിലാട്).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91642/parappurath-kunjippathu-passed-away)