---
title: "സൗജന്യ  ക്യാമ്പ്;  സൗജന്യ തൈറോയ്ഡ് ക്യാമ്പ് വടകര പാര്‍ക്കോയില്‍"
english_title: "Free Camp; Free Thyroid Camp at Vadakara Park"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91742/free-camp-free-thyroid-camp-at-vadakara-park"
published_at: "2023-01-22T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ccdcb730fd2_thairoide.jpg"
keywords: []
---

# സൗജന്യ  ക്യാമ്പ്;  സൗജന്യ തൈറോയ്ഡ് ക്യാമ്പ് വടകര പാര്‍ക്കോയില്‍

> **Lead Summary:** **വടകര: **പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ജനുവരി 25 മുതല്‍ ഫെബ്രുവരി എട്ട് വരെ സൗജന്യ തൈറോയ്ഡ് ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്‍സള്‍ട്ടന്റ് എന്റോക്രിനോളജിസ്റ്റ് ഡോ. വികാസ് മലിനേനി,

## Article Content

**വടകര: **പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ജനുവരി 25 മുതല്‍ ഫെബ്രുവരി എട്ട് വരെ സൗജന്യ തൈറോയ്ഡ് ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്‍സള്‍ട്ടന്റ് എന്റോക്രിനോളജിസ്റ്റ് ഡോ. വികാസ് മലിനേനി,

ജനറല്‍ കണ്‍സള്‍ട്ടന്റും ലാപ്രോസ്‌കോപിക് സര്‍ജനുമായ ഡോ. വൈശാഖ് രാജന്‍, ഇഎന്‍ടി അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. റിസ്‌വാന പിപി, ഡോ. ആനന്ദ് കൃഷ്ണന്‍ ക്യാമ്പിന് നേതൃത്വം നല്‍കും

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലബോറട്ടറി പരിശോധനയില്‍ 20 ശതമാനവും തൈറോഡെക്ടമി ശസ്ത്രക്രിയക്ക് 30 ശതമാനവും ഇളവ് അനുവദിക്കുന്നതാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ദില്‍ഷാദ് ബാബു അറിയിച്ചു.

താല്പര്യമുള്ളവര്‍ 0496 3519999, 0496 2519999 നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91742/free-camp-free-thyroid-camp-at-vadakara-park)