---
title: "നരിപ്പറ്റ സ്വദേശി ഡൽഹിയിൽ അപകടത്തിൽ മരിച്ചു"
english_title: "A native of Naripatta died in an accident in Delhi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91899/a-native-of-naripatta-died-in-an-accident-in-delhi"
published_at: "2023-01-23T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce288218c8b_death.jpg"
keywords: []
---

# നരിപ്പറ്റ സ്വദേശി ഡൽഹിയിൽ അപകടത്തിൽ മരിച്ചു

> **Lead Summary:** **വാണിമേൽ : **നരിപ്പറ്റ പഞ്ചായത്തിലെ മണ്ടോക്കണ്ടി സ്വദേശിയായ യുവാവ് ഡൽഹിയിൽ അപകടത്തിൽ മരിച്ചതായി ഡൽഹി പൊലീസ് ബന്ധുക്കളെ അറിയിച്ചു.

## Article Content

**വാണിമേൽ : **നരിപ്പറ്റ പഞ്ചായത്തിലെ മണ്ടോക്കണ്ടി സ്വദേശിയായ യുവാവ് ഡൽഹിയിൽ അപകടത്തിൽ മരിച്ചതായി ഡൽഹി പൊലീസ് ബന്ധുക്കളെ അറിയിച്ചു.

മാക്കാവുമ്മൽ താമസിക്കുന്ന വെമ്മേരികണ്ടി ഇസ്മായിൽ (27)ആണ് അപകടത്തിൽപ്പെട്ടത്. റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടിഎന്നാണ് പൊലീസ് പറഞ്ഞത്.

പിതാവ് പരേതനായ ഹുസ്സയിൻ (കുടക്). മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഹനീഫ, അസ്മ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91899/a-native-of-naripatta-died-in-an-accident-in-delhi)