---
title: "സ്ട്രോക്ക്;  ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു"
english_title: "stroke; Dr. K. Padmanabhan conducts check up at Narikootumchal Palace Ayurvedic Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91948/stroke-dr-k-padmanabhan-conducts-check-up-at-narikootumchal-palace-ayurvedic-center"
published_at: "2023-01-23T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce4ce8ceeb1_stroke_pic.jpg"
keywords: []
---

# സ്ട്രോക്ക്;  ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു

> **Lead Summary:** **കുറ്റ്യാടി : **സ്ട്രോക്ക്... ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു**

## Article Content

**കുറ്റ്യാടി : **സ്ട്രോക്ക്... ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു**

മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു.

മലബാറിലെ പ്രശസ്ത ആയുർവേദ ഡോക്ടറും റിട്ട .ഗവ.മെഡിക്കൽ ഓഫീസറുമായ ഡോ. കെ.പത്മനാഭൻ നരിക്കൂട്ടും ചാലിലെ കൊട്ടാരം ആയുർവേദിക്ക് റിസേർച്ച് സെൻ്ററിൽ രോഗികളെ പരിശോധിക്കും.

തുടങ്ങിയ എല്ലാ രോഗങ്ങൾക്കും ചികിത്സ നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മണി മുതൽ 1 മണി വരെയാണ് രോഗികളെ പരിശോധിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി 0496-2587400, 7592818400,9745827916 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91948/stroke-dr-k-padmanabhan-conducts-check-up-at-narikootumchal-palace-ayurvedic-center)