പുതിയ ട്രെൻഡ് ആയി; zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ ഇപ്പോൾ നാദാപുരത്ത്

പുതിയ ട്രെൻഡ് ആയി;  zumba  ഫിറ്റ്നസ്സ് സ്റ്റുഡിയോ ഇപ്പോൾ  നാദാപുരത്ത്
Jan 23, 2023 03:17 PM | By Kavya N

നാദാപുരം: ശരീര സൗന്ദര്യ രംഗത്ത് പുതിയ ട്രെൻഡ് ആയി മാറിയ zumba ലേഡീസ് ആൻ്റ് ജൻ്റ്സ് ആദ്യമായി നാദാപുരത്ത്. സാഷാ zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ നാദാപുരത്ത് പ്രവർത്തനം ആരംഭിച്ചു.

നാദാപുരം ടൗണിൽ ഇരിട്ടി സൂപ്പർ മാർക്കറ്റിന് സമീപം മൊയിലോത്ത് കോംപ്ലക്സിൽ ആണ് സാഷാ zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ പ്രവർത്തനം തുടങ്ങിയത് ഫിറ്റ്നസ്സ് സ്റ്റുഡിയോ വിൽ സ്ത്രീകൾക്ക് പ്രത്യേക ബാച്ച് ഉണ്ടായിരിക്കുന്നതാണ്.

ശരീര സൗന്ദര്യ രംഗത്ത് നാദാപുരത്ത് വിസ്മയങ്ങൾ തീർത്ത സാക്ഷാ ബ്യൂട്ടി പാർലർ ആൻറ് ലേഡീസ് ജിമ്മിൻ്റെ സഹോദര സ്ഥാപനമാണ് സാക്ഷാ സബൂ ഫിറ്റ്നസ്സ് സ്റ്റുഡിയോ.

As the new trend; zumba fitness studio now in Nadapuram

Next TV

Related Stories
#loksabhaelection2024 | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

Apr 25, 2024 05:33 PM

#loksabhaelection2024 | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

' വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് ഫോണ്‍ വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ...

Read More >>
 #Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

Apr 25, 2024 04:55 PM

#Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചതായും...

Read More >>
 #ASDmonitoringapp | പിടി വീഴും;ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

Apr 25, 2024 04:25 PM

#ASDmonitoringapp | പിടി വീഴും;ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി...

Read More >>
#Voterturnoutapp | പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

Apr 25, 2024 03:57 PM

#Voterturnoutapp | പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും....

Read More >>
#vote | നാളെ വോട്ടിന് പോകുമ്പോൾ;വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകളിൽ ഒന്ന് കരുതണം

Apr 25, 2024 03:28 PM

#vote | നാളെ വോട്ടിന് പോകുമ്പോൾ;വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകളിൽ ഒന്ന് കരുതണം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് ഇലക്ഷന്‍ ഐഡി കാര്‍ഡ് (എപിക്)...

Read More >>
#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

Apr 25, 2024 12:11 PM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
Top Stories