---
title: "വയോജന വിശ്രമകേന്ദ്രം; വയോജന വിശ്രമകേന്ദ്രം തുറന്നു പ്രവർത്തിക്കണമെന്ന് വയോജന സഭ"
english_title: "Retirement Home; Vayojana Sabha wants to open and operate the old people's rest center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92175/retirement-home-vayojana-sabha-wants-to-open-and-operate-the-old-peoples-rest-center"
published_at: "2023-01-24T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cfb942a5ec5_vayo_pic.jpg"
keywords: []
---

# വയോജന വിശ്രമകേന്ദ്രം; വയോജന വിശ്രമകേന്ദ്രം തുറന്നു പ്രവർത്തിക്കണമെന്ന് വയോജന സഭ

> **Lead Summary:** **നാദാപുരം : **നാദാപുരം ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ള വയോജനകേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വയോജനസഭ പഞ്ചായത്ത് കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം : **നാദാപുരം ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ള വയോജനകേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വയോജനസഭ പഞ്ചായത്ത് കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

സായൂജ്യം വയോജനസഭ പ്രസിഡൻ്റ് പി.പി.ശങ്കരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ബ്ലോക്ക് സെക്രട്ടറി, എ.കെ, പീതാംബരൻ മാസ്റ്റർ, സെക്രട്ടറി ' കെ.എം.അശോകൻ മാസ്റ്റർ, എം കേളപ്പൻ , എൻ.പി. ജാനകി എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറി. കരിമ്പിൽ ദിവാകരൻ ',സ്വാഗതവും, 'പി വി വിജയകുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92175/retirement-home-vayojana-sabha-wants-to-open-and-operate-the-old-peoples-rest-center)