---
title: "ജാതിയേരിപ്പീടികയിൽ അമ്മത് മുസ്ല്യാർ അന്തരിച്ചു"
english_title: "jathiyerippedikayil ammad mausliar passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92216/jathiyerippedikayil-ammad-mausliar-passed-away"
published_at: "2023-01-24T20:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cff8c710483_death.jpg"
keywords: []
---

# ജാതിയേരിപ്പീടികയിൽ അമ്മത് മുസ്ല്യാർ അന്തരിച്ചു

> **Lead Summary:** **നാദാപുരം:** ജാതിയേരി സബീലുൽ ഹിദായ മദ്രസ്സയിലെ നീണ്ട വർഷക്കാലത്തെ അധ്യാപകനും പണ്ഡിതനുമായ ജാതിയേരിപ്പീടികയിൽ അമ്മത് മുസ്ല്യാർ അന്തരിച്ചു.

## Article Content

**നാദാപുരം:** ജാതിയേരി സബീലുൽ ഹിദായ മദ്രസ്സയിലെ നീണ്ട വർഷക്കാലത്തെ അധ്യാപകനും പണ്ഡിതനുമായ ജാതിയേരിപ്പീടികയിൽ അമ്മത് മുസ്ല്യാർ അന്തരിച്ചു.

ഭാര്യ: പരേതയായ കദീശ ഹജജുമ്മ. മക്കൾ: സലാം (അജ്മാൻ), അസീസ് (ദുബൈ), മറിയക്കുട്ടി, സൗദ. മരുമക്കൾ: ഹംസ ആറ്റുപുറത്ത്( മുടവന്തേരി), ഇസ്മായിൽ പുത്തൻപുരയിൽ(ചാലപ്പുറം) സമീറ ഇടയിൽപ്പീടിക (പാറക്കടവ്), ഹംദ വടക്കയിൽ (കുയ്തേരി).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92216/jathiyerippedikayil-ammad-mausliar-passed-away)