---
title: "ചേലക്കാട് കൊല്ലറത്ത്  കുഞ്ഞമ്മദ് അന്തരിച്ചു"
english_title: "kunjahammad passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92243/kunjahammad-passed-away"
published_at: "2023-01-24T22:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d012a55ba5a_death.jpg"
keywords: []
---

# ചേലക്കാട് കൊല്ലറത്ത്  കുഞ്ഞമ്മദ് അന്തരിച്ചു

> **Lead Summary:** **നാദാപുരം : **പയന്തോങ്ങിലെ സ്റ്റേഷനറി വ്യാപാരിയായിരുന്ന ചേലക്കാട് കൊല്ലറത്ത് കുഞ്ഞമ്മദ് അന്തരിച്ചു. ഭാര്യ: കുഞ്ഞയിശ. മക്കൾ: റസിയ, റാബിയ, നൗഷാദ്, ജമാൽ (ബഹറൈൻ). മരുമക്കൾ: അമ്മദ് (പാതിരിപ്പറ്റ), റഷീദ് (പേരാമ്പ്ര), റജീന (കടമേരി), ഫസ്ന (നമ്പ്യത്താംകുണ്ട്). സഹോദരി: പരേതയായ പാത്തൂട്ടി മാണിക്കോത്ത്.

## Article Content

**നാദാപുരം : **പയന്തോങ്ങിലെ സ്റ്റേഷനറി വ്യാപാരിയായിരുന്ന ചേലക്കാട് കൊല്ലറത്ത് കുഞ്ഞമ്മദ് അന്തരിച്ചു. ഭാര്യ: കുഞ്ഞയിശ. മക്കൾ: റസിയ, റാബിയ, നൗഷാദ്, ജമാൽ (ബഹറൈൻ). മരുമക്കൾ: അമ്മദ് (പാതിരിപ്പറ്റ), റഷീദ് (പേരാമ്പ്ര), റജീന (കടമേരി), ഫസ്ന (നമ്പ്യത്താംകുണ്ട്). സഹോദരി: പരേതയായ പാത്തൂട്ടി മാണിക്കോത്ത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92243/kunjahammad-passed-away)