---
title: "കളപ്പീടികയിൽ ശരീഫ അന്തരിച്ചു "
english_title: "kalappedikayil shareefa passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92403/kalappedikayil-shareefa-passed-away"
published_at: "2023-01-25T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d129057140d_death_pic.jpg"
keywords: []
---

# കളപ്പീടികയിൽ ശരീഫ അന്തരിച്ചു 

> **Lead Summary:** **എടച്ചേരി:** ദീർഘനാളായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന തലായിലെ കളപ്പീടികയിൽ ശരീഫ അന്തരിച്ചു.

## Article Content

**എടച്ചേരി:** ദീർഘനാളായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന തലായിലെ കളപ്പീടികയിൽ ശരീഫ അന്തരിച്ചു.

പിതാവ്: പരേതനായ കുപ്പേപൊയിൽ കുഞ്ഞബ്ദുള്ള. മാതാവ്: ആയിശു ഹജ്ജുമ്മ. ഭർത്താവ്: രാമത്ത് കുഞ്ഞബ്ദുള്ള. മക്കൾ: മുഹമ്മദ്, നജ്മ, നയീമ, നസ്റിൻ, നൂനാ മർജാൻ.

മരുമക്കൾ: അബ്ദുൽ നാസർ (പേരോട്), ഷാഹിദ് (കുന്നുമ്മക്കര) ജലീൽ (കുമ്മങ്കോട്), മുഹമ്മദ് (വാണിമേൽ). സഹോദരങ്ങൾ: മുനീർ വള്ളിൽ, ഫൈസൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92403/kalappedikayil-shareefa-passed-away)