---
title: "മണ്ണാറു കുന്നേൽ മേരി അന്തരിച്ചു"
english_title: "mannaru kunnummel meri passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92528/mannaru-kunnummel-meri-passed-away"
published_at: "2023-01-26T13:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d23298766b5_death_meri.jpg"
keywords: []
---

# മണ്ണാറു കുന്നേൽ മേരി അന്തരിച്ചു

> **Lead Summary:** **വിലങ്ങാട്:** മണ്ണാർ കുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി അന്തരിച്ചു. ചൂര പൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ: ജോർജുകുട്ടി, മേഴ്സി തോട്ടുമുക്കം, സിബി തിരുവമ്പാടി, സാബു കോടഞ്ചേരി, ജെയിംസ്.

## Article Content

**വിലങ്ങാട്:** മണ്ണാർ കുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി അന്തരിച്ചു. ചൂര പൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ: ജോർജുകുട്ടി, മേഴ്സി തോട്ടുമുക്കം, സിബി തിരുവമ്പാടി, സാബു കോടഞ്ചേരി, ജെയിംസ്.

മരുമക്കൾ: തങ്കച്ചൻ തോട്ടുമുക്കം, സുമ. മൃതസംസ്കാര ശുശ്രൂഷകൾ മണ്ണാർ കുന്നേലിൽ ജോർജുകുട്ടിയുടെ ഭവനത്തിൽ നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92528/mannaru-kunnummel-meri-passed-away)