---
title: "റിപ്പബ്ലിക് ദിനം; ബോംബ് ഡോഗ്സ് സ്ക്വാഡുകളുടെ പരിശോധന"
english_title: "Republic Day; Inspection of Bomb Dogs Squads"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92530/republic-day-inspection-of-bomb-dogs-squads"
published_at: "2023-01-26T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d234bc33e52_bomb_pic_1.jpg"
keywords: []
---

# റിപ്പബ്ലിക് ദിനം; ബോംബ് ഡോഗ്സ് സ്ക്വാഡുകളുടെ പരിശോധന

> **Lead Summary:** **നാദാപുരം: **റിപ്പബ്ലിക് ദിനത്തിൻറെ ഭാഗമായി നാദാപുരത്ത് ഡോഗ്സ് ബോംബ് സ്ക്വാഡ് സംയുക്ത പരിശോധന. നാദാപുരം ടൗൺ, ബസ്റ്റാൻഡ്, കല്ലാച്ചി ടൗൺ, സിവിൽ സ്റ്റേഷൻ, തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

## Article Content

**നാദാപുരം: **റിപ്പബ്ലിക് ദിനത്തിൻറെ ഭാഗമായി നാദാപുരത്ത് ഡോഗ്സ് ബോംബ് സ്ക്വാഡ് സംയുക്ത പരിശോധന. നാദാപുരം ടൗൺ, ബസ്റ്റാൻഡ്, കല്ലാച്ചി ടൗൺ, സിവിൽ സ്റ്റേഷൻ, തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

പേരാമ്പ്ര, പെരുവണ്ണാമുഴി, തൊട്ടിൽപാലം, ചുരം, എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി. പയ്യോളി എക്സ്പ്ലോസീവ് ഡോഗ് ടൈസൺ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. സുരക്ഷിത റിപ്പബ്ലിക് ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92530/republic-day-inspection-of-bomb-dogs-squads)