സാഷാ ZUMBA ഫിറ്റ്നസ്സ് സ്റ്റുഡിയോ; ഇപ്പോൾ നാദാപുരത്ത്

സാഷാ ZUMBA ഫിറ്റ്നസ്സ് സ്റ്റുഡിയോ; ഇപ്പോൾ  നാദാപുരത്ത്
Jan 27, 2023 10:26 AM | By Kavya N

നാദാപുരം: ശരീര സൗന്ദര്യ രംഗത്ത് പുതിയ ട്രെൻഡ് ആയി മാറിയ ZUMBA ലേഡീസ് ആൻ്റ് ജൻ്റ്സ് ആദ്യമായി നാദാപുരത്ത്. സാഷാ ZUMBA ഫിറ്റ്നസ്സ് സ്റ്റുഡിയോ നാദാപുരത്ത് പ്രവർത്തനം ആരംഭിച്ചു.

നാദാപുരം ടൗണിൽ ഇരിട്ടി സൂപ്പർ മാർക്കറ്റിന് സമീപം മൊയിലോത്ത് കോംപ്ലക്സിൽ ആണ് സാഷാ ZUMBA ഫിറ്റ്നസ്സ് സ്റ്റുഡിയോ പ്രവർത്തനം തുടങ്ങിയത് ഫിറ്റ്നസ്സ് സ്റ്റുഡിയോ വിൽ സ്ത്രീകൾക്ക് പ്രത്യേക ബാച്ച് ഉണ്ടായിരിക്കുന്നതാണ്

ശരീര സൗന്ദര്യ രംഗത്ത് നാദാപുരത്ത് വിസ്മയങ്ങൾ തീർത്ത സാക്ഷാ ബ്യൂട്ടി പാർലർ ആൻറ് ലേഡീസ് ജിമ്മിൻ്റെ സഹോദര സ്ഥാപനമാണ് സാക്ഷാ ZUMBA ഫിറ്റ്നസ്സ് സ്റ്റുഡിയോ.

Sasha ZUMBA Fitness Studio; Now in Nadapuram

Next TV

Related Stories
 #ShafiParampil | നമ്മൾ അത് ചെയ്തിട്ടില്ല ;വ്യാജ ആരോപണങ്ങളിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

Apr 17, 2024 04:14 PM

#ShafiParampil | നമ്മൾ അത് ചെയ്തിട്ടില്ല ;വ്യാജ ആരോപണങ്ങളിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

ഇല്ലാത്ത കഥകൾ പറഞ്ഞ് തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ഉള്ളതുതന്നെ ധാരാളം...

Read More >>
#cmhospital|കരുതലായി  :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 17, 2024 03:01 PM

#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
 #KKRama | അഴിമതി ചോദ്യം ചെയ്യുന്നത് വ്യക്തിഹത്യയല്ല: കെ.കെ രമ

Apr 17, 2024 01:59 PM

#KKRama | അഴിമതി ചോദ്യം ചെയ്യുന്നത് വ്യക്തിഹത്യയല്ല: കെ.കെ രമ

കൊവിഡ് കാലത്തെ ക്രമക്കേടുകള്‍ ചോദ്യം ചെയ്യുന്നത് വ്യക്തി അധിക്ഷേപമല്ലെന്നും രാഷ്ട്രീയമാണെന്നും കെ.കെ രമ എംഎല്‍എ....

Read More >>
#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

Apr 17, 2024 12:49 PM

#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ....

Read More >>
 #DKSivakumar | കേരളത്തിൽ യുഡി എഫ് 20 ൽ 20 ഉം നേടും -ഡി കെ ശിവകുമാർ

Apr 16, 2024 11:49 PM

#DKSivakumar | കേരളത്തിൽ യുഡി എഫ് 20 ൽ 20 ഉം നേടും -ഡി കെ ശിവകുമാർ

ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാദാപുരത്ത് സംഘടിപ്പിച്ച റോഡ് ഷോയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം...

Read More >>
#ManayathChandran | ജനാധിപത്യവും മതേതരത്വവും തകർക്കുന്നതാണ് മോദിയുടെ ഗ്യാരൻ്റി -മനയത്ത് ചന്ദ്രൻ

Apr 16, 2024 08:37 PM

#ManayathChandran | ജനാധിപത്യവും മതേതരത്വവും തകർക്കുന്നതാണ് മോദിയുടെ ഗ്യാരൻ്റി -മനയത്ത് ചന്ദ്രൻ

എൽ ഡി എഫ് എടച്ചേരി മേഖലാ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നും...

Read More >>
Top Stories