---
title: "ജാതിയേരി അബ്ദുള്ള ഹാജി അന്തരിച്ചു"
english_title: "jathiyeri abuthulla haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92686/jathiyeri-abuthulla-haji-passed-away"
published_at: "2023-01-27T11:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d36d96ae03b_death_jathiyeri_.jpg"
keywords: []
---

# ജാതിയേരി അബ്ദുള്ള ഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം:** ജാതിയേരി മാന്താറ്റിൽ താമസിക്കും കരുവാരോട്ട് അബ്ദുല്ല ഹാജി അന്തരിച്ചു. ഭാര്യമാർ: സാറ പറാറോട്ട്.(താനക്കോട്ടൂർ), പരേതായ ആയിഷ കണ്ണങ്കോട്ട് (പേരോട്). മക്കൾ: മാമി, അഷറഫ്, അഹമ്മദ്, (ഇരുവരും ദുബായ്).

## Article Content

**നാദാപുരം:** ജാതിയേരി മാന്താറ്റിൽ താമസിക്കും കരുവാരോട്ട് അബ്ദുല്ല ഹാജി അന്തരിച്ചു. ഭാര്യമാർ: സാറ പറാറോട്ട്.(താനക്കോട്ടൂർ), പരേതായ ആയിഷ കണ്ണങ്കോട്ട് (പേരോട്). മക്കൾ: മാമി, അഷറഫ്, അഹമ്മദ്, (ഇരുവരും ദുബായ്).

മരുമക്കൾ: പോക്കർ മുസ്ലിയാർ പുന്നോളി (പേരോട്), സഫീറ കുറുവയിൽ (ജാതിയേരി), അസ്ല കക്കൂട്ടത്തിൽ (വാണിമേൽ). സഹോദരി: പരേതയായ ബിയ്യാത്തു മാന്താറ്റിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92686/jathiyeri-abuthulla-haji-passed-away)