---
title: "പ്രകൃതിയിലേക്ക്; നരിപ്പറ്റയിൽ മൺചട്ടി പച്ചക്കറി വിതരണം"
english_title: "to nature; Distribution of earthen pot vegetables in Naripatta"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/92785/to-nature-distribution-of-earthen-pot-vegetables-in-naripatta"
published_at: "2023-01-27T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3b018d9db7_chatti_pic.jpg"
keywords: []
---

# പ്രകൃതിയിലേക്ക്; നരിപ്പറ്റയിൽ മൺചട്ടി പച്ചക്കറി വിതരണം

> **Lead Summary:** **നരിപ്പറ്റ: **നരിപ്പറ്റയിൽ മൺചട്ടിയിൽ പച്ചക്കറി വിതരണം. കുന്നുമ്മൽ ബ്ലോക്ക് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പ്രകാരമാണ് പദ്ധതി. നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ നരിപ്പറ്റ വില്ലേജ് നീർത്തടത്തിലാണ് മണിച്ചട്ടിയിൽ പച്ചക്കറി തൈ (പോട്ടിങ് മിശ്രിതം ഉൾപ്പെടെ) വിതരണം ചെയ്തത്.

## Article Content

**നരിപ്പറ്റ: **നരിപ്പറ്റയിൽ മൺചട്ടിയിൽ പച്ചക്കറി വിതരണം. കുന്നുമ്മൽ ബ്ലോക്ക് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പ്രകാരമാണ് പദ്ധതി. നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ നരിപ്പറ്റ വില്ലേജ് നീർത്തടത്തിലാണ് മണിച്ചട്ടിയിൽ പച്ചക്കറി തൈ (പോട്ടിങ് മിശ്രിതം ഉൾപ്പെടെ) വിതരണം ചെയ്തത്.

വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി നിർവഹിച്ചു. വാർഡ് മെമ്പർ വികെ അനുരാജ് അധ്യക്ഷത വഹിച്ചു. വി.ഇ.ഒ. വിജയൻ കെ കെ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ പ്രസിഡണ്ട് ചന്ദ്രിക സംസാരിച്ചു. വാർഡ് കൺവീനർ കെ പി അശോകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. റീജ ടീച്ചർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/92785/to-nature-distribution-of-earthen-pot-vegetables-in-naripatta)