---
title: "പാലത്തിൽ കുഞ്ഞാമി അന്തരിച്ചു"
english_title: "paalathil kunjami passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93182/paalathil-kunjami-passed-away"
published_at: "2023-01-29T14:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d638a8eaf85_death_pic.jpg"
keywords: []
---

# പാലത്തിൽ കുഞ്ഞാമി അന്തരിച്ചു

> **Lead Summary:** **മുടവന്തേരി: **പരേതനായ കരിന്ത്രിയയിൽ മൊയ്തുവിൻ്റെ ഭാര്യ പാലത്തിൽ കുഞ്ഞാമി അന്തരിച്ചു. കബറടക്കം ഇന്ന് ( ഞായറാഴ്ച) പകൽ 3 ന് പാറക്കടവ് ജുമുഅത്ത് പള്ളിയിൽ.

## Article Content

**മുടവന്തേരി: **പരേതനായ കരിന്ത്രിയയിൽ മൊയ്തുവിൻ്റെ ഭാര്യ പാലത്തിൽ കുഞ്ഞാമി അന്തരിച്ചു. കബറടക്കം ഇന്ന് ( ഞായറാഴ്ച) പകൽ 3 ന് പാറക്കടവ് ജുമുഅത്ത് പള്ളിയിൽ.

മക്കൾ: അബ്ദുല്ല (ഖത്തർ), ജമീല, ആയിഷ, ഖദീജ, സാറ, റീമ .മരുമക്കൾ: കുട്ട്യാലി (കുറ്റ്യാടി), മൂസ്സ (റുംഷ), കുഞ്ഞിമൂസ്സ വാര്യാമ്പിലാവിൽ, കരീം വടക്കയിൽ, ഇക്ബാൽ ( കണ്ടോത്ത് കുനി ), സൈനബ (നമ്പ്യത്താംകുണ്ട് )

സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ്, പോക്കർ, അന്ത്രു ഹാജി, കുഞ്ഞബ്ദുള്ള, അയിശു, ബിയ്യാത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93182/paalathil-kunjami-passed-away)