---
title: "ഷഫ്നാസ് വി കെ; കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കരുത്തായി നാദാപുരത്തിന്റെ പുത്രൻ"
english_title: "Shafnaz VK; The son of Nadapuram became the strength of Kannur University"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93237/shafnaz-vk-the-son-of-nadapuram-became-the-strength-of-kannur-university"
published_at: "2023-01-29T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d688cd00298_shahanas_pic.jpg"
keywords: []
---

# ഷഫ്നാസ് വി കെ; കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കരുത്തായി നാദാപുരത്തിന്റെ പുത്രൻ

> **Lead Summary:** **നാദാപുരം:** കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കരുത്തായി നാദാപുരത്തിന്റെ പുത്രൻ ഷഫ്നാസ് വി.കെ. കണ്ണൂർ യൂണിവേഴ്സിറ്റി ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ നാദാപുരത്തിന്റെയും 19ാം വാർഡിന്റെയും അഭിമാനമായി ഷഫ്നാസ്.

## Article Content

**നാദാപുരം:** കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കരുത്തായി നാദാപുരത്തിന്റെ പുത്രൻ ഷഫ്നാസ് വി.കെ. കണ്ണൂർ യൂണിവേഴ്സിറ്റി ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ നാദാപുരത്തിന്റെയും 19ാം വാർഡിന്റെയും അഭിമാനമായി ഷഫ്നാസ്.

കൂടാതെ ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന് സെലക്ഷൻ കൂടി നേടിയിരിക്കുന്നു. പത്തൊമ്പതാം വാർഡിന്റെ അഭിമാനമായി മാറിയ ഷഫ്നാസ് വി.കെ യെ വാർഡ് മെമ്പർ അബ്ബാസ് കണയ്ക്കൽ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93237/shafnaz-vk-the-son-of-nadapuram-became-the-strength-of-kannur-university)