---
title: "ആലങ്കോട്ട് കണാരൻ അന്തരിച്ചു "
english_title: "Alankot Kanaran passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93243/alankot-kanaran-passed-away"
published_at: "2023-01-29T20:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d68d3c823af_death.jpg"
keywords: []
---

# ആലങ്കോട്ട് കണാരൻ അന്തരിച്ചു 

> **Lead Summary:** **വളയം: ** ആദ്യകാല കമ്മ്യൂണിസ്റ്റും ജീവിതാവസാനം വരെ സിപിഐഎം അനുഭാവിയുമായ ആലങ്കോട്ട് കണാരൻ അന്തരിച്ചു.

## Article Content

**വളയം: ** ആദ്യകാല കമ്മ്യൂണിസ്റ്റും ജീവിതാവസാനം വരെ സിപിഐഎം അനുഭാവിയുമായ ആലങ്കോട്ട് കണാരൻ അന്തരിച്ചു.

സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ എ.കെ ജംഗ്ഷൻ നവധ്വനി ക്ലബ് പരിസരത്തെ വീട്ടുവളപ്പിൽ.

ഭാര്യ: മാണിക്യം .മക്കൾ: പരേതയായ ജാനു, ദേവി (ചാലപ്രം ) അശോകൻ ( ബംഗ്ലരു ), ചന്ദ്രി ( തിക്കോടി). മരുമക്കൾ: അനിത (എടച്ചേരി നോർത്ത് ) ,പരേതരായ കുമാരൻ, രാജൻ, ബാലചന്ദ്രൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93243/alankot-kanaran-passed-away)