---
title: " വണ്ണാം കണ്ടിജാനു അമ്മ അന്തരിച്ചു"
english_title: "vannamkandi janu passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93245/vannamkandi-janu-passed-away"
published_at: "2023-01-29T20:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d68d98a1d05_janu_pic.jpg"
keywords: []
---

#  വണ്ണാം കണ്ടിജാനു അമ്മ അന്തരിച്ചു

> **Lead Summary:** **വളയം:**സജീവ കോൺഗ്രസ് കുടുംബാംഗമായ വണ്ണാം കണ്ടിജാനു അമ്മ അന്തരിച്ചു. ഭർത്താവ് : പരേതനായ കണാരൻ നമ്പ്യാർ.മക്കൾ: രാധാകൃഷ്ണൻ ,രാജീവൻ (റിട്ട. ആർമി) ,ഭാർഗവി, ഗിരിജ, അനിത, സുനിത,

## Article Content

**വളയം:**സജീവ കോൺഗ്രസ് കുടുംബാംഗമായ വണ്ണാം കണ്ടിജാനു അമ്മ അന്തരിച്ചു. ഭർത്താവ് : പരേതനായ കണാരൻ നമ്പ്യാർ.മക്കൾ: രാധാകൃഷ്ണൻ ,രാജീവൻ (റിട്ട. ആർമി) ,ഭാർഗവി, ഗിരിജ, അനിത, സുനിത,

മരുമക്കൾ: മുരളി കുഞ്ചിരം വെള്ളി തൂണേരി (ബോംബ,), പുത്തൂക്കാട് രാമകൃഷ്ണൻ ഡിസിസി മെമ്പർ (ഇരിങ്ങൽ), പരേതനായ ബാബു മാക്കൂൽ പീടിക (വടകര), കുട്ടികൃഷ്ണൻ ചെറുവാട്ട് ( ഏറാമല ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93245/vannamkandi-janu-passed-away)